വടകര: അഗ്നി കലാകാർ കേരളയുടെ ആശാൻ സ്മൃതി ചിത്രകലാക്യാമ്പ്
2024 ഫെബ്രുവരി വടകരയിൽ. 2024 ഫെബ്രുവരി പതിനൊന്നിന് ഞായറാഴ്‌ച രാവിലെ 10 മണിക്ക് മേമുണ്ട മൂടാടി ആർട്ട് ഹൗസിൽ. ക്യാമ്പിൻ്റെ ഉദ്ഘാടനം പ്രശസ്ത വന്യ ജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി നിർവ്വഹിക്കുന്നതാണ്. സുനിൽ അശോകപുരത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ കേരളത്തിലെ നിരവധി ചിത്രകാരൻമാർ പങ്കെടുന്നതാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post