Latest News From Kannur

മൂത്തേടത്ത് തിറ മഹോത്സവം

0

പാനൂർ: അണിയാരം മൂത്തേടത്ത് ദേവസ്ഥാനം തിറ മഹോത്സവം ഇന്നും നാളെയുമായി നടക്കും.ഇന്ന് രാവിലെ കഴക മുണർത്തൽ , കേളികൊട്ട് ,താലപ്പൊലി ഘോഷയാത്ര, അന്നദാനം, വെള്ളാട്ടങ്ങൾ, കലശം വരവ് എന്നിവയും നാളെ ഗുളികൻ , കുട്ടിച്ചാത്തൻ , നാഗ ഭഗവതി, ഖണ്ഡാകർണ്ണൻ , വസൂരി മാല, വിഷ്ണുമൂർത്തി തെയ്യം തിറകളും , പ്രസാദഊട്ടും ഉണ്ടാകും.

Leave A Reply

Your email address will not be published.