Latest News From Kannur

പൊള്ളുന്ന വെയിലായി …….

0

വാടാതിരിക്കാൻ ധാരാളം വെള്ളം കുടിക്കുക.. തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. ചായ ,കാപ്പി എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. നാരങ്ങാവെള്ളം ,
മോരുംവെള്ളം തുടങ്ങിയ പാനീയങ്ങൾ തയ്യാറാക്കുമ്പോഴും തിളപ്പിച്ചാറിയ വെള്ളം ചേർക്കാൻ ശ്രദ്ധിക്കണേ….

Leave A Reply

Your email address will not be published.