പാനൂർ :കുന്നോത്ത് പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സജീവൻ പാറായി അനുസ്മരണം നടത്തി.ഡി.സി.സി.ജനറൽ സിക്രട്ടറി കെ.പി.സാജു അനുസ്മരണ പ്രഭാഷണം നടത്തി.പി. ഭരതൻ മാസ്റ്റർ,കെ.അശോകൻ :സി.പുരുഷു മാസ്റ്റർ,കെ.സി.ബിന്ദു ,കെ .പി .കുമാരൻ,പി.രാജൻ മാസ്റ്റർ,ശ്രീവത്സൻ മാസ്റ്റർ.തത്വ പ്രകാശൻ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.