Latest News From Kannur

പാനൂർ പ്രസ് ക്ലബ് : പുതിയ സാരഥികളായി

0

പാനൂർ : പാനൂർ പ്രസ് ഫോറത്തിന്റെ 2024 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി വി.പി. ചാത്തു മാസ്റ്ററും സെക്രട്ടറിയായി അബ്ദുള്ള പുത്തൂരും ട്രഷററായി ശശീന്ദ്രൻ പാട്യവും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ട് വി.കെ.മജീദും ജോയിന്റ് സെക്രട്ടറി റഷീദ് അണിയാരവുമാണ്.

Leave A Reply

Your email address will not be published.