ന്യൂമാഹി: പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് | ഭഗവതി ക്ഷേത്രത്തിലെ മാച്ചോല മണിത്തറ പിത്തള പാകി ചുറ്റും സ്റ്റിൽ വലയം തീർത്തു സംരക്ഷിച്ചതിൻ്റെ സമർപ്പണ ചടങ്ങ് 24.12.23 6 pm ന് ഭദ്രദീപം തെളിയിച്ച് സ്വാമിജി അഭേദാമ്യതാനന്ദപുരി
ഭക്തർക്കായി സമർപ്പിച്ചു ക്ഷേത്രട്രസ്റ്റി C A നായരുടെ സഹധർമ്മിണി പരേതരയായ ചാത്തോത്ത് ലക്ഷ്മി അമ്മയുടെ സ്മരണയ്ക്കായാണ് പണികഴിപ്പിച്ചത് ക്ഷേത്രസമിതി സിക്രട്ടറി ഷാജി കൊള്ളുമ്മൽ, സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഒ വി സുഭാഷ്, സി എ നായർ സി.വി. രാജൻ പെരിങ്ങാടി, പവിത്രൻ കുലോത്ത്, അനിൽബാബു, പി.പ്രദീപൻ, സി എച്ച് പ്രഭാകരൻ, വൈ എം സജിത, ശ്രീമണി, സത്യൻ കോമത്ത്, രമേശ് ടി, സുധീർ കോളോത്ത്, സുജിൽ ചേലോട്ട്, മഹേഷ് പി പി, ശ്രീനിവാസൻ ചാത്തോത്ത്, തുടങ്ങിയവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post