Latest News From Kannur

സായാഹ്ന ധർണ്ണ നടത്തി

0

പാനൂർ: വണ്ടിപ്പെരിയാറിലെ പോക്സോ കേസ് പ്രതിയെ സംരഷിക്കുന്ന സർക്കാർ നിലപാടിനെതിരെ തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവത്തൂരിൽ സായാഹ്ന ധർണ്ണ നടത്തി.
ഡി.സി സി ജനറൽ സിക്രട്ടറി കെ.പി സാജു ഉദ്ഘാടനം ചെയതു. മണ്ഡലം പ്രസിഡൻ്റ് ഇ സജീവൻ അധ്യക്ഷത വഹിച്ചു.
എ.പി മഹേന്ദ്രൻ മാസ്റ്റർ, കെ കെ വിജേഷ് എന്നിവർ പ്രസംഗിച്ചു. കെ കുമാരൻ മാസ്റ്റർ,
എം.പി ഉത്തമൻ, സി എൻ പവിത്രൻ,
എം.പി നാരായണൻ, മല്ലികാ നാരായണൻ, ഇ കെ ശശി എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.