Latest News From Kannur

മഹാത്മാ ഗാന്ധി ഗവ: ആർട്സ് കോളേജ്പൂർവ വിദ്യാർത്ഥിയോഗം

0

മാഹി : നാക് മൂന്നാം ഘട്ട അക്രഡീറ്റേഷനുമായി ബന്ധപ്പെട്ടു മാഹി മഹാത്മാ ഗാന്ധി ഗവണ്മെന്റ് ആർട്സ് കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ ഒരു വിപുലമായ യോഗം 16.12.2023 ശനിയാഴ്ച മൂന്നു മണിക്ക് കോളേജിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു . പ്രസ്തുത യോഗത്തിൽ പരമാവധി പൂർവ വിദ്യാർത്ഥികളും കൂട്ടായ്മകളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

Leave A Reply

Your email address will not be published.