മാഹി: പള്ളൂർ ഗ്രാമത്തിയിലെ അമാനയിൽ പി.പി.യൂസുഫ് ഹാജി (76) നിര്യാതനായി. പരേതരായ ഉമ്മറിന്റെയും സാറുവിന്റെയും മകനാണ്.
ഗ്രാമത്തി മഹല്ല് ജമാഅത്ത് അസിസ്റ്റന്റ് സിക്രട്ടരിയായിരുന്നു. ദീർഘകാലം അൽഐൻ വാട്ടർ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെൻറിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: റസിയ. മക്കൾ: യാസ്സർ (അബൂദാബി), റഫാത്ത് (ഖത്തർ). മരുമക്കൾ: റഫ്നിത, റിസ്വാന. സഹോദരങ്ങൾ : ഇസ്മായിൽ, സുബൈർ, ശരീഫ (എണാകുളം) സംസ്കാരം ഇന്ന് രാത്രി 10 മണി ഗ്രാമത്തി പള്ളി ഖബർസ്ഥാനിൽ.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post