Latest News From Kannur

പുത്തൂർ സർവ്വീസ് സഹകരണ ബേങ്ക് ; കെ.പി.രാമചന്ദ്രൻ പ്രസിഡണ്ട്

0

പാനൂർ :പുത്തൂർ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ടായി കെ.പി.രാമചന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു.2023-28 കാലത്തെ ഭരണ സമിതി പ്രസിഡണ്ടായി കെ പി രാമചന്ദ്രനെയും വൈസ് പ്രസിഡണ്ടായി വി കുമാരൻ മാസ്റ്ററെയും തെരഞ്ഞെടുത്തു.ഡയരക്ടർമാർ,രവീന്ദ്രൻ പി,വളളിൽ നാരായണൻ,പുഷ്പ തെക്കയിൽ,പ്രദീപൻ വി വി,സുകുമാരൻ വി പി,അജിത എം,സുരേന്ദ്രൻ വി,
ഷീജ വി പി,ഉജ്ജ്വൽ പവിത്രൻ.

Leave A Reply

Your email address will not be published.