Latest News From Kannur

കെ.രാധാകൃഷണൻ മാസ്റ്റർ നിര്യാതനായി.

0

മാഹി: ചെമ്പ്ര സായുജ്യത്തിൽ കെ.രാധാകൃഷണൻ മാസ്റ്റർ (66) നിര്യാതനായി. വി.എൻ.പി.ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പളളൂർ, ജെ.എൻ.ജി.എച്ച്എസ് ,മാഹി എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. GTO, CSO എന്നീ സംഘടനകളിൽ പ്രസിണ്ടൻ്റായി സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ.വി കെ. സുഗതകുമാരി (വൈസ് പ്രിൻസിപ്പൽ ജെ.എൻ.ജി.എച്ച്.എസ്.മാഹി ) മക്കൾ. അർജുൻ (യു.എസ്.എ), ഡോ.അഞ്ചുന ( സീനിയർ റസിഡൻ്റ്, M.O. S.C മെഡിക്കൽ കോളേജ്, കോലഞ്ചേരി) മരുമക്കൾ, ഗോപിക (യു.എസ്.എ) രാകേഷ് (തൃശ്ശൂർ)

സംസ്ക്കാരം , നാളെ രാവിലെ 10 മണിക്ക്( 12.01.26) വീട്ടുവളപ്പിൽ

Leave A Reply

Your email address will not be published.