പാനൂർ :ജവഹർ ബാലമഞ്ച് മൊകേരി യൂണിറ്റ് ,
ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ പ്രബന്ധ രചനാ മത്സരത്തിൽ, രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ശിവദയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.രണ്ടാം സ്ഥാനം നേടിയത്
ആൻമേരി എസ് മാത്യുവാണ്. ആൻ മേരി മൊകേരി ഗവ.യു.പി സ്കൂളിലെ ഏഴാം ക്ലാസ്സിൽ പഠിക്കുന്നു. മൂന്നാം സ്ഥാനം നന്മ സുകുവിന് ലഭിച്ചു.
മൊകേരി രാജീവ്ഗാന്ധി എച്ച് എസ്എസിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് നന്മ .
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post