Latest News From Kannur

സ്ത്രീ പദവി പഠനം ; സർവ്വേ നടത്തും

0

പാനൂർ : പാനൂർ നഗരസഭയിൽ സ്ത്രീ പദവി പഠന സർവ്വേ നടത്താൻ വാർഡ് തലത്തിൽ അഞ്ച് പേരെ നിയമിക്കുമെന്ന് നഗരസഭ ചെയർമാൻ നാസർ മാസ്റ്റർ അറിയിച്ചു. പത്താമുദയം പരിപാടി ഊർജിതമായി നടപ്പാക്കണമെന്നും മുഴുവൻ ആളുകളേയും പത്താം ക്ലാസ് യോഗ്യത ഉറപ്പ് വരുത്താൻ ഈ പദ്ധതി വഴി സാധിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

Leave A Reply

Your email address will not be published.