മാഹി: നാലു നടേമ്മൽ ജനാർദ്ദനൻ (89) നിര്യാതനായി. ജവാഹർലാൽ നെഹ്‌റു ഗവണ്മെന്റ് സ്കൂളിലെ മുൻ അദ്ധ്യാപകനായിരുന്നു. ചൂടിക്കോട്ട എൽ പി സ്കൂളിലെ ഹെഡ് മാസ്റ്റർ ആയാണ് വിരമിച്ചത്. ഭാര്യ തൈക്കണ്ടിയിൽ വനജാക്ഷി (റിട്ടയേർഡ് ടീച്ചർ : ജി എഫ് ടി എച് എസ് മടപ്പള്ളി. ) മക്കൾ: മനോജ് ജനാർദ്ദനൻ ( കൊമേർഷ്യൽ ബാങ്ക്, ഖത്തർ) , ഡോ : മിനിജ ജനാർദ്ദനൻ ( ടീച്ചർ , ഐ കെ കുമാരൻ ഹയർ സെക്കന്ററി സ്കൂൾ, പന്തക്കൽ) , ഡോ : മഹിജ ജനാർദ്ദനൻ ( പ്രൊഫസർ അമൃത ഡെന്റൽ കോളേജ്,ഇടപ്പള്ളി) . മരുമക്കൾ: ഡോ : ടാ ജോ എബ്രഹാം (സർ സയ്ദ് കോളേജ് , തളിപ്പറമ്പ), ഡോ : ബിനിരാജ് ( പ്രൊഫസർ, റോയൽ ഡെന്റൽ കോളേജ്, ….), പ്രഷീബ മനോജ്,സംസ്ക്കാരം കാലത്ത് 11 മണി