തലശേരി :പൊന്ന്യം പുല്ലോടി ഇന്ദിരാ ഗാന്ധി സ്മാരക മന്ദിരത്തിന്റെ ആഭിമുഖ്യത്തിൽ നവമ്പർ 19 ഞായറാഴ്ച വണ്ണാർവയൽ സ്കൂളിൽ നടത്തിയ ബാലകലാമേളയിലെ വിജയികളുടെ പേരു വിവരം എൽ പി. വിഭാഗത്തിനായി നടത്തിയ ചിത്രരചനയിൽ അക്ഷഗമ്യ വി. ഒ ഒന്നാം സ്ഥാനവും അദ്രിത് രണ്ടാം സ്ഥാനവും ആദിയാ ശ്രീജേഷ് മൂന്നാം സ്ഥാനവും നേടി. യു.പി.വിഭാഗം ചിത്രരചനയിൽ ,ആശ്രദ് ഒന്നാമതും രൈരു നാരായണൻ രണ്ടാമതും
വൈഗ മൂന്നാമതും സ്ഥാനങ്ങൾ നേടി.ആംഗ്യപ്പാട്ട് മത്സരത്തിൽ
ഒന്നാം സ്ഥാനം ലൈബ ഫാത്തിമയും രണ്ടാം സ്ഥാനം ആയിഷ മഹറിനും
മൂന്നാം സ്ഥാനം സി.കെ അലംകൃതയും നേടി .നഴ്സറി ഗാനമത്സരത്തിൽ
അലീനക്കാണ് ഒന്നാം സ്ഥാനം.സൈനുൽ ആബിദ് രണ്ടും
വേദശ്രീ മൂന്നും സ്ഥാനത്തെത്തി
കഥ പറയൽ മത്സരത്തിൽ
ആഗ്നേയ് പ്രവീൺ ഒന്നാം സ്ഥാനവും
ഇവാംഗ എം രണ്ടാം സ്ഥാനവും
അലൻ വിനോദ് മൂന്നാം സ്ഥാനവും നേടി.
പ്രസംഗം എൽ.പി. വിഭാഗത്തിൽ
ആദിയ ശ്രീജേഷ് ഒന്നാം സ്ഥാനവും
അക്ഷഗമ്യ.വി. ഒ രണ്ടാം സ്ഥാനവും
അജ്നവ് പി മൂന്നാം സ്ഥാനവും നേടി
യു.പി.വിഭാഗം പ്രസംഗ മത്സരത്തിൽ
ഐനവ് ദിജേഷ് ഒന്നാം സ്ഥാനം നേടി.
പദ്യംചൊല്ലൽ എൽ.പി.വിഭാഗത്തിൽ
വേദ കെ.പി ഒന്നാം സ്ഥാനം നേടി
ലാഞ്ജന സനീഷ് രണ്ടാം സ്ഥാനവും
ശ്രീയ ഷാജി മൂന്നാം സ്ഥാനവും നേടി.
യു.പി.വിഭാഗം പദ്യം ചൊല്ലൽ മത്സരത്തിൽ
ചിന്മയ ഒന്നാം സ്ഥാനവും
രൈരു നാരായണൻ രണ്ടാം സ്ഥാനവും നേടി.
എൽ.പി.വിഭാഗം ലളിതഗാനത്തിൽ
സത്വിക സുമേഷാണ് ആദ്യ സ്ഥാനം നേടിയത്.
അക്ഷഗമ്യ.വി. ഒ രണ്ടാം സ്ഥാനവും
അലൻ കൃഷ്ണ മൂന്നാം സ്ഥാനവും നേടി.
യു.പി.വിഭാഗം ലളിതഗാന മത്സരത്തിൽ
ചിൻമയ ഒന്നാം സ്ഥാനവും
അൻവിൻ രണ്ടാം സ്ഥാനവും നേടി
എൽ പി വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിൽ
അയാൻ ഒന്നാം സ്ഥാനവും
നീലാഞ്ജന സനീഷ് രണ്ടാം സ്ഥാനവും
അൻവിത മൂന്നാം സ്ഥാനവും നേടി.
യു.പി. വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിൽ
ശ്രീഹരിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
മിസ്റിയക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
. സമ്മാനദാന ചടങ്ങും അനുമോദനയോഗവും 2023 നവമ്പർ 26 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് പൊന്ന്യം പുല്ലോടിയിലെ ഇന്ദിരാഗാന്ധി സ്മാരക ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .