പാനൂർ : മാക്കൂൽ പീടിക ശാഖ എസ്.വൈ.എസ് & എകെഎസ്എസ്എഫ്
ഇസ്ലാമിക് സെൻറർ ഉത്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു.മുനീർ കുറ്റിക്കണ്ടി അദ്ധ്യക്ഷനായി .മലയമ്മ അബൂബക്കർ ബാഖവി മുഖ്യ പ്രഭാഷണം നടത്തി . റസാഖ് ഹാജി പാനൂർ , ആർ വി അബൂബക്കർ യമാനി , അശ്റഫ് പാലത്തായി , സമീർ സഖാഫി , നാസർ ഫൈസി, രിയ്യാസ് നെച്ചോളി , കെ വി അഹ്മദ് കല്ലിടുക്ക് ,കറാമ ഇബ്റാഹീം , കെ പി മമ്മദ്, ഫൈസൽ മാക്കൂൽ പീടിക സ്വാഗതവും അശ്റഫ് കുറ്റിക്കണ്ടി നന്ദിയും പറഞ്ഞു.