തലശേരി :തലശ്ശേരി ആർട് & ലറ്റേർസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ , പ്രൊ . ദാസൻ പുത്തലത്തിന്റെ ചിത്രപ്രദർശനം നവമ്പർ 21 മുതൽ 25 വരെ കതിരൂർ ഗ്രാമപഞ്ചായത്ത് ആർട് ഗാലറിയിൽ നടക്കും.സാഹിത്യകാരനും സാംസ്കാരിക നായകനുമായ കല്പറ്റ നാരായണൻ , കോൺഫിഗറേഷൻ എന്ന പേരിൽ നടത്തുന്ന പെയിന്റിങ് പ്രദർശനം ഉദ്ഘാടനം ചെയ്യും.