പട്ടയകേസുകളുടെ വിചാരണ മാറ്റി KuthuparambaLatest By sneha@9000 On Oct 30, 2023 0 Share കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലില്‍ ഒക്‌ടോബര്‍ 31ന് നടത്താനിരുന്ന പട്ടയ കേസുകളുടെ വിചാരണ നവംബര്‍ ആറിലേക്ക് മാറ്റിയതായി കൂത്തുപറമ്പ് എല്‍ ആര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു. 0 Share