ഒളവിലം:മൈല്യാട്ട് പൊയിൽശ്രീമുത്തപ്പൻ മടപ്പുരയിൽ വിജയദശമി നാളിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് സി.വി.രാജൻ പെരിങ്ങാടി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.ക്ഷേത്ര ഭാരവാഹികളായ ഷിൻജിത്ത് , എം.പി. ഷിനോജ്,
ആർ.എം. ഷനു ,പി.കെ. സുധീഷ്,എം.പി മുരളീധരൻ, ടി.കെ.ശ്രീജിത്ത് , എം. ഇ. സുധാകരൻ ,ശരൺ എന്നിവർ നേതൃത്വം നൽകി
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post