പെരിങ്ങാടി: ശ്രീ മാങ്ങോട്ടും കാവ് നവരാത്രി സംഗീതോത്സവം അഞ്ചാം ദിവസം
40 ൽ പരം വർഷം കലാരംഗത്ത് പ്രശോഭിച്ച പ്രതിഭ ശ്രീ ടി. പി. സുരേഷ് ബാബുവിനെ സരസ്വതി മണ്ഡപത്തിൽ ആദരിച്ചു.
സി. വി. രാജൻ പെരിങ്ങാടിപൊന്നാട അണിയിച്ചു.
സെക്രട്ടറി ഷാജി കൊള്ളുമ്മൽ ഉപഹാരം നൽകി. പ്രസിഡന്റ് ഒ വി സുഭാഷ്, പി പ്രദീപൻ, പവിത്രൻ കൂലോത്ത്, അനിൽ ബാബു, സി എച്ച് പ്രഭാകരൻ, സുധീർ കേളോത്ത്, ടി. രമേശൻ, ഷിനോജ് എ, അനീഷ് ബാബു വി. കെ. വൈ എം സജിത, ശ്രീമണി തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് തലശ്ശേരി സ്വീറ്റ് മെലഡിയുടെ ഭക്തിഗാനമേള അരങ്ങേറി
Sign in
Sign in
Recover your password.
A password will be e-mailed to you.