കണ്ണൂർ : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഗവ. ഉദ്യോഗസ്ഥര്‍ക്ക് നടപ്പാക്കുന്ന വ്യക്തിഗത വായ്പാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. നാല് ലക്ഷം രൂപയാണ് വായ്പ. അപേക്ഷകര്‍ റിട്ടയര്‍മെന്റിന് കുറഞ്ഞത് ആറ് വര്‍ഷം സര്‍വീസ് ബാക്കിയുണ്ടാകണം. പലിശ നിരക്ക് 10 ശതമാനം. വായ്പ തുക 60 തുല്ല്യ മാസ ഗഡുക്കളായി തിരിച്ചടക്കണം. ഫോണ്‍: 0497 2705036, 9400068513.
Sign in
Sign in
Recover your password.
A password will be e-mailed to you.