Latest News From Kannur

പാചകക്കാരനെ ആവശ്യമുണ്ട്

0

 കണ്ണൂർ : മലബാര്‍ കാന്‍സര്‍ സെന്ററിലെ ക്യാന്റീനിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ പാചകക്കാരനെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 16ന് രാവിലെ 10 മണിക്ക് എം സി സി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ രേഖകള്‍ സഹിതം ഹാജരാകുക. ഫോണ്‍: 8075981978, 94001525. വെബ് സൈറ്റ്: www.mcc.kerala.gov.in.

Leave A Reply

Your email address will not be published.