കണ്ണൂർ : ജില്ലയിലെ നാവികസേനാനികളുടെ വിധവകള്‍ക്കായി നിലവിലുള്ള ക്ഷേമപദ്ധതികളെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടി ഒക്ടോബര്‍ 12ന് രാവിലെ 11.30 മുതല്‍ 12.30 വരെ ജില്ലാ സെനിക ക്ഷേമ ഓഫീസില്‍ ഐ എന്‍ എസ് സാമോരിന്റെ നേതൃത്വത്തില്‍ നടത്തും. പെന്‍ഷന്‍ സംബന്ധിച്ചും മറ്റുമുള്ള പരാതികളും അന്നേ ദിവസം ബോധിപ്പിക്കാം