Latest News From Kannur

ഹണി ഓഫ് കണ്ണവം ; പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

0

കൂത്തുപറമ്പ് :പാട്യം സർവ്വീസ് സഹകരണ ബേങ്കിന്റെ പുതിയ സംരഭമായ ഹണി ഓഫ് കണ്ണവത്തിന്റെ ഭാഗമായി ദ്വിദിന പരീശീലനം സംഘടിപ്പിച്ചു.
കെ.പി.പ്രദീപ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. ഹോർട്ടി കോർപ്പ് റിജിയണൽ മാനേജർ സന്തോഷ്, സന്തോഷ്[ ഖാദി ബോർഡ് ] എന്നിവർ ക്ലാസെടുത്തു. എം. പ്രകാശൻ ,വിനയ , പ്രസീത എന്നിവർ ആശംസയർപ്പിച്ചു.
ബേങ്ക് പ്രസിഡണ്ട് കെ.കരുണാകരൻ സ്വാഗതവും പി. മനോഹരൻ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.