Latest News From Kannur

പണിമുടക്ക് 17 ന്

0

പാനൂർ :പാനൂർ ടൗണിലെ അശാസ്ത്രീയമായ ട്രാഫിക്ക് സിഗ്നൽ സംവിധാനത്തിനെതിരെ 2023 ഒക്ടോബർ 17 ചൊവ്വാഴ്ച പാനൂരിൽ പണിമുടക്ക് നടത്തുന്നു.വ്യാപാരികളുടെയും ചുമട്ട്തൊഴിലാളികളുടെയും മോട്ടോർ തൊഴിലാളികളുടേയും ബഹുജന സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിലാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.