Latest News From Kannur

ലോക ടൂറിസം ദിനം; ചിത്രരചന-ക്വിസ് മത്സര വിജയികള്‍

0

 കണ്ണൂർ : ലോക ടൂറിസം ദിനത്തോടനുബന്ധിച്ചു ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വിദ്യാര്‍ഥികള്‍ക്കായി തലശ്ശേരി ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മ്യൂസിയത്തില്‍ നടത്തിയ ചിത്രരചന മത്സരത്തില്‍ വിവിധ കാറ്റഗറികളില്‍ വിജയികളായവര്‍.
കെ ജി വിഭാഗം – ഒന്നാം സമ്മാനം അദവ്യ ശ്രീജിത്ത് (തുഞ്ചത്താചാരി ബാലഭവന്‍, അഴീക്കോട്), രണ്ടാം സമ്മാനം കെ ആദവ്, (മുണ്ടോളി എല്‍ പി സ്‌കൂള്‍) മൂന്നാം സമ്മാനം വൈദേഹി ബിനേഷ്(അമൃത വിദ്യാലയ തലശ്ശേരി).
എല്‍ പി വിഭാഗം – ഒന്നാം സമ്മാനം വേദ് തീര്‍ഥ് (സാന്‍ജോസ് മെട്രോപൊളിറ്റന്‍ സ്‌കൂള്‍, തലശ്ശേരി), രണ്ടാം സമ്മാനം സമഗ്ര സുജിത് (വട്ടിപ്രം യു പി സ്‌കൂള്‍ ), മൂന്നാം സമ്മാനം നൈതിക സന്തോഷ്((മുട്ടന്നൂര്‍ യു പി സ്‌കൂള്‍).
യു പി വിഭാഗം – ഒന്നാം സമ്മാനം ഭാഗ്യശ്രീ രാജേഷ് (ഉര്‍സുലൈന്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ പയ്യാമ്പലം) , രണ്ടാം സമ്മാനം പി ആര്‍ ശ്രീഹരി (കാടാച്ചിറ എച്ച് എസ് എസ്), മൂന്നാം സമ്മാനം അദര്‍വ് ശ്രീജിത്ത് (കടമ്പൂര്‍ എച്ച് എസ് എസ്).
എച്ച് എസ് വിഭാഗം – ഒന്നാം സമ്മാനം പി വിശാല്‍ (ചെമ്പിലോട് എച്ച് എസ് എസ്), രണ്ടാം സമ്മാനം ശ്രദ്ധ പ്രകാശ് (സേക്രട്ട് ഹാര്‍ഡ് സ്‌കൂള്‍), മൂന്നാം സമ്മാനം പി ആര്‍ എം ആഷിമ (കൊളവല്ലൂര്‍ എച്ച് എസ് എസ്).
എച്ച് എസ് എസ് വിഭാഗം – ഒന്നാം സമ്മാനം പി പി അദ്വൈത് (എ കെ ജി എച്ച് എസ് എസ്), രണ്ടാം സമ്മാനം അശ്വതി (കതിരൂര്‍ ജി വി എച്ച് എസ് എസ്), മൂന്നാം സമ്മാനം എം തൃഷ സുരേഷ് ( ഗവ: ബ്രണ്ണന്‍ എച്ച്.എസ് ധര്‍മ്മടം).
കോളേജ് വിഭാഗം തബീത്ത മെര്‍ലിന്‍ ഡേവിഡ് (ഗവ:കോളേജ് മാനന്തവാടി).
ക്വിസ് മത്സര വിജയികള്‍ – ഒന്നാം സമ്മാനം ജസ്ബിന്‍ ജോസ് (ഗവ:കോളേജ് മഞ്ചേശ്വരം) രണ്ടാം സമ്മാനം കെ നിവേദ് (ഗവ:ബ്രണ്ണന്‍ കോളേജ് തലശ്ശേരി), മൂന്നാം സമ്മാനം പിപി മര്‍വ നവാല്‍ (മാഹി കോ-ഓപ്പറേറ്റീവ് കോളേജ്).

Leave A Reply

Your email address will not be published.