തലശ്ശേരി: ടെംപിൾ ഗേറ്റ് സ്പോർട്ടിങ് അരീന ലൈബ്രറിയിൽ ശ്രീ കോടിയേരി ബാലകൃഷ്‌ണന്റെ ഫോട്ടോ ശ്രീ കാരായി ചന്ദ്രശേഖരൻ അനാച്ഛാദനം ചെയ്തു അനുസ്മരണ പരിഭാഷണം നടത്തി.ലൈബ്രറി പ്രസിഡന്റ് ശ്രീ കെ.പി മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വൈസ് പ്രെസിഡെന്റ് ഡോക്ടർ നദീം അബുട്ടി മുഘ്യതിഥിയായി പുക്കള വായന മത്സര വിജയികൾക് സമ്മാനദാനം നടത്തി .ശ്രീ പാറക്കണ്ടി മോഹനൻ ആശംസകൾ നേർന്നു.സെക്രട്ടറി ശ്രീ കെ സി അജിത് കുമാർ സ്വാഗതവും ശ്രീ രാഘവൻ നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.