Latest News From Kannur

ഹർത്താലും പണിമുടക്കും 17 ന്

0

പാനൂർ:പാനൂർ ടൗണിലെ അശാസ്ത്രീയ സിഗ്നൽ സമ്പ്രദായത്തിനെതിരെ സംയുക്ത വ്യാപാരി , മോട്ടോർ തൊഴിലാളി , പൊതുജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒക്ടോബർ 17ന് വ്യാപാരി ഹർത്താലും-മോട്ടോർ
തൊഴിലാളി പണിമുടക്കും നടത്തും.
പാനൂർ നഗരസഭ ഓഫീസിലേക്ക് അന്നേദിവസം മാർച്ചും ധർണയും സംഘടിപ്പിക്കും.പാനൂർ വ്യാപാരി ഭവനിൽ ചേർന്ന യോഗത്തിൻ കെ സന്തോഷ് അദ്ധ്യക്ഷത്രവഹിച്ചു.ഇ. മനീഷ് ,ഇ രാജേഷ്, സി ലാലു, കെ എം അശോകൻ , കെ കെ പുരുഷോത്തമൻ, കെ പി വിജേഷ്, കെ ജിഗിഷ് എന്നിവർ പ്രസംഗിച്ചു.
സമരസമിതി ഭാരവാഹികൾ ; ചെയർമാൻ കെ കെ പുരുഷോത്തമൻ . ജനറൽ കൺവീണർ ഇ. രാജേഷ്.

Leave A Reply

Your email address will not be published.