Latest News From Kannur

മിനിമം വേതനം പുതുക്കി നിശ്ചയിക്കണം – സി.ഐ.ടി.യു

0

  മാഹി  :  8വർഷത്തോളമായി മാഹി മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാരുടെ പുതുക്കാത്ത മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന് ഫ്യൂവൽ എംപ്ളോയീസ് യൂണിയൻ (സിഐടിയു) മാഹീ മുൻസിപ്പാൽ ഏരിയ സമ്മേളനം പുതുച്ചേരി സർക്കാരിനോട് ആവശ്യപെട്ടു. ടി സുരേന്ദ്രന്റെ അധ്യക്ഷതയിൽ C കണ്ണൂർ ജില്ല കമ്മിറ്റിയംഗം വടക്കൻ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു എ പ്രേമരാജൻ. പിസി പ്രകാശൻ,.ഹാരിസ് പരന്തിരാട്ട് എന്നിവർ സംസാരിച്ചു – ഭാരവാഹികളായി ടി. സുരേന്ദ്രൻ (പ്രസി), പി.സി.പ്രകാശൻ (സെക്ര) എന്നിവരെ തെരഞ്ഞെടുത്തു

Leave A Reply

Your email address will not be published.