മാഹി : മാഹി ആശുപത്രിയിൽ നിന്നും രോഗികൾക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല എന്നാണ് ജനപക്ഷം ആശുപത്രിയിൽ ഇപ്പോൾ മൂന്നിലൊന്നു രോഗികൾ പോലും എത്തുന്നില്ല കഴിഞ്ഞ വർഷം മാർച്ചിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വർക്കുള്ള പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത പദ്ധയിൽ ചേർന്ന 28 കിടക്കകളുള്ള പള്ളൂർ സി എച്ച്സിയിൽ 16 മാസം കൊണ്ട് 1.10 കോടി രൂപക്കുള്ള ചികിൽസ നൽകി ആശുപത്രിയുടെ അക്കൗണ്ടിലേക്ക് ഈ തുക എത്തിച്ചു ഈ സംസ്ഥാനത്ത് മൾട്ടി സ്പെഷാലിറ്റി സൗകര്യ ങ്ങളും 179 കിടക്കകളുമുള്ള മാഹി ജി എച്ച് നാല് വർഷം മുൻപ് പദ്ധതിയിൽ ചേർന്നെങ്കിലും 25 ലക്ഷം രൂപയ്ക്കുള്ള ചികിത്സ പോലും ലഭ്യമായിട്ടില്ലന്നാണ് അറിയുന്നത് പദ്ധതിയിൽ വന്നിട്ടുള്ള കുടുംബത്തിലെ അംഗങ്ങൾക്ക് ചികിത്സ നൽകുന്ന ആശുപത്രികൾക്ക് അഞ്ച് ലക്ഷം രൂപ വരെ യുള്ള തുക ഇൻഷൂറൻസ് മുഖേന ലഭിക്കും ഈ തുക ആശുപത്രി വികസനത്തിനായും രോഗികളുടെ പ്രത്യേക പരിചരണത്തിനും ജീവനക്കാർക്ക് ഇൻസെന്റീവ് എന്നിവയ്ക്കും ഉപയോഗപെടുത്താൻ കഴിയുന്നതാണെന്ന് ആരോഗ്യ മേഖലയിലേ വിദഗ്ധർ ചൂണ്ടികാട്ടുന്നു. ദേശീയ പാത ബൈപാസ് മറ്റൊരു വഴിയായതിനാൽട്രോമാകേർ യൂനിറ്റിന് സാധ്യത കുറഞ്ഞിട്ടുണ്ട് 10 വർഷം മുൻപ് ഇതിന് വേണ്ടി നിർമ്മാണം ആരംഭിച്ച് ഏറെ കുറെ പൂർത്തിയായ ആറ് നില കെട്ടിടത്തിൽ നെ ഫ്രോജി, കർഡിയാക്ക് യൂനിറ്റുകൾ സ്ഥാപിക്കണമെന്നും മയ്യഴി ജനതയുടെ ആവശ്യം
Sign in
Sign in
Recover your password.
A password will be e-mailed to you.