കണ്ണൂർ : ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാതിരിപ്പറമ്പ്, മേലെചൊവ്വ ടൗണ്‍, അസെറ്റ് ഹോം, കാനന്നൂര്‍ ഹാന്‍ഡ്‌ലൂം, പെരിങ്ങോത്തമ്പലം എന്നീ ഭാഗങ്ങളില്‍ സെപ്റ്റംബര്‍ 20 ബുധന്‍ രാവിലെ 8.30 മുതല്‍ വൈകീട്ട് ആറ് മണി വരെയും കിഴുന്നപ്പള്ളി, ഉറുമ്പച്ചംക്കോട്ടം, താഴെമണ്ഡപം, ഏഴര, മുനമ്പ്, ബത്തമുക്ക്, സലഫി പള്ളി എന്നീ ഭാഗങ്ങളില്‍ രാവിലെ എട്ട് മണി മുതല്‍ 11 മണി വരെയും ഐടിഐ, ഗ്രേഗോള്‍ഡ് എന്നീ ഭാഗങ്ങളില്‍ 10 മണി മുതല്‍ 11 മണി വരെയും വൈദ്യുതി മുടങ്ങും.