പാനൂർ: ചെണ്ടയാട് എം.ജി.കോളേജ് യൂണിയൻ 2022-23 വർഷത്തെ മാഗസിൻ കെ പി മോഹനൻ എം.എൽ.എ. പ്രകാശനം ചെയ്തു.കോളേജ് യൂണിയൻ വൈസ് ചെയർമാൻ അതീർഥ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ കെ.പി.ഹരിദാസ് ,എൻ.എസ്.എസ്. പ്രോഗ്രാം കൺവീനർ ഷീന,ജിസ്ന,യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ അർജുൻ എന്നിവർ സംസാരിച്ചു.