Latest News From Kannur

പി എസ് സി വിവിധ തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു

0

തിരുവനന്തപുരം : കേരള പി എസ് സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം: അസോസിയേറ്റ് പ്രൊഫസർ / റീഡർ ( വിവിധ വിഷയങ്ങൾ ) ഗവ. ഹോമിയോപ്പതി കോളേജുകൾ, ഡെപ്യൂട്ടി മാനേജർ (പേഴ്‌സണൽ ആൻഡ് ലേബർ വെൽഫെയർ ) കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ് (കേരഫെഡ്) (പാർട്ട് 1 ജനറൽ വിഭാഗം), വർക് ഷോപ്പ് ഇൻസ്ട്രക്ടർ / ഇൻസ്ട്രക്ടർ ഗ്രേഡ് II /ഡെമോൺസ്‌ട്രേറ്റർ / ഡ്രാഫ്റ്സ്മാൻ ഗ്രേഡ് II ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് മെയിന്റനൻസ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് , സപ്പോർട്ടിങ് ആർടിസ്റ്റ് മൃദംഗം ഫോർ ഡാൻസ് ( കേരള നടനം ) കോളേജ് വിദ്യാഭ്യാസം ( സംഗീത കോളേജുകൾ), വർക് ഷോപ്പ് ഇൻസ്ട്രക്ടർ/ ഡെമോൺസ്‌ട്രേറ്റർ ഇൻ പ്രിന്റിങ് ടെക്‌നോളജി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, അസിസ്റ്റന്റ് മാനേജർ ( എക്സ്റ്റൻഷൻ ആൻഡ് പ്രോക്യുർമെന്റ് കേരള കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ് (കേരഫെഡ്) (പാർട്ട് I ജനറൽ വിഭാഗം), അസിസ്റ്റന്റ് മാനേജർ ( എക്സ്റ്റൻഷൻ ആൻഡ് പ്രോക്യുർമെന്റ്) കേരള കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ് (കേരഫെഡ്) (പാർട്ട് II ജനറൽ വിഭാഗം), റിസർച് അസിസ്റ്റന്റ് ആർക്കിയോളജി, ഓവർസിയർ ഗ്രേഡ് II / ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II ( ഇലക്ട്രിക്കൽ ) പൊതുമരാമത്ത് / ജലസേചനം, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ ) (ട്രെയിനി ) ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി ) ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ട്രേസർ ഭൂജല വകുപ്പ്, പ്ലംബർ ഭൂജല വകുപ്പ്, എൽ ഡി ടൈപ്പിസ്റ്റ് കേരള കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ് (കേരഫെഡ്) (പാർട്ട് I ജനറൽ വിഭാഗം), എൽ ഡി ടൈപ്പിസ്റ്റ് കേരള കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ് (കേരഫെഡ്) (പാർട്ട് II സൊസൈറ്റി വിഭാഗം), ബോയ്‌ലർ അറ്റൻഡന്റ് കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ ലിമിറ്റഡ്.

ജനറൽ റിക്രൂട്ട്‌മെന്റ് ജില്ലാ തലം: ആയുർവേദ തെറാപ്പിസ്റ്റ് ഭാരതീയ ചികിത്സാ വകുപ്പ്, ഇലക്ട്രീഷ്യൻ മൃഗസംരക്ഷണ വകുപ്പ്, പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു) വിദ്യാഭ്യാസ വകുപ്പ്, പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക് യു പി എസ്) വിദ്യാഭ്യാസ വകുപ്പ്, ലബോറട്ടറി അറ്റൻഡർ ഭാരതീയ ചികിത്സ വകുപ്പ്, അറ്റൻഡർ ഗ്രേഡ് II (സിദ്ധ) ഭാരതീയ ചികിത്സ വകുപ്പ്, ലബോറട്ടറി അറ്റൻഡർ ഹോമിയോപ്പതി.

സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ജില്ലാ തലം: ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ( പട്ടികജാതി/ പട്ടികവർഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം) വിവിധ വകുപ്പുകൾ.

എൻ സി എ റിക്രൂട്ട്‌മെന്റ് സംസ്ഥാന തലം : കെയർ ടേക്കർ (വനിത) വനിതാ ശിശു വികസന വകുപ്പ് (ഒന്നാം എൻ സി എ വിജ്ഞാപനം), ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ് സെക്യൂരിറ്റി ഗാർഡ് ( ആറാം എൻ സി എ വിജ്ഞാപനം ), ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ് സെക്യൂരിറ്റി ഗാർഡ് ( നാലാം എൻ സി എ വിജ്ഞാപനം ), ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ് സെക്യൂരിറ്റി ഗാർഡ് മുസ്ലിം, ധീവര ( അഞ്ചാം എൻ സി എ വിജ്ഞാപനം ), ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ് സെക്യൂരിറ്റി ഗാർഡ് ലാറ്റിൻ കാത്തലിക്ക്/ ആംഗ്ലോ ഇന്ത്യൻ ( അഞ്ചാം എൻ സി എ വിജ്ഞാപനം ), ലാസ്റ്റ് ഗ്രേഡ് എംപ്ലോയീ കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം വീവേഴ്‌സ് കോപ്പറേറ്റിവ് സൊസൈറ്റി ( രണ്ടാം എൻ സി എ വിജ്ഞാപനം സൊസൈറ്റി വിഭാഗം ).

എൻ സി എ റിക്രൂട്ട്‌മെന്റ് ജില്ലാ തലം: ഹൈസ്‌കൂൾ ടീച്ചർ (ഗണിത ശാസ്ത്രം) (മലയാളം മാധ്യമം) വിദ്യാഭ്യാസ വകുപ്പ് ( ഒന്നാം എൻ സി എ വിജ്ഞാപനം), എൽ പി സ്‌കൂൾ ടീച്ചർ (മലയാളം മാധ്യമം) വിദ്യാഭ്യാസ വകുപ്പ് ( ഒന്നാം എൻ സി എ വിജ്ഞാപനം) പട്ടിക ജാതി പട്ടിക വർഗം, എൽ പി സ്‌കൂൾ ടീച്ചർ (മലയാളം മാധ്യമം) വിദ്യാഭ്യാസ വകുപ്പ് ( ഒന്നാം എൻ സി എ വിജ്ഞാപനം) ഹിന്ദു നാടാർ, എൽ പി സ്‌കൂൾ ടീച്ചർ (തമിഴ് മാധ്യമം) വിദ്യാഭ്യാസ വകുപ്പ് (രണ്ടാം എൻ സി എ വിജ്ഞാപനം), ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ പി എസ് വിദ്യാഭ്യാസ വകുപ്പ് ( അഞ്ചാം എൻ സി എ വിജ്ഞാപനം), ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ പി എസ് വിദ്യാഭ്യാസ വകുപ്പ് ( നാലാം എൻ സി എ വിജ്ഞാപനം), ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ പി എസ് വിദ്യാഭ്യാസ വകുപ്പ് ( ഏഴാം എൻ സി എ വിജ്ഞാപനം), ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ പി എസ് വിദ്യാഭ്യാസ വകുപ്പ് ( അഞ്ചാം എൻ സി എ വിജ്ഞാപനം), ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ) ( രണ്ടാം എൻ സി എ വിജ്ഞാപനം), നഴ്സ് ഗ്രേഡ് II (ആയുർവേദം) ആയുർവേദ കോളേജുകൾ ( ഒന്നാം എൻ സി എ വിജ്ഞാപനം), ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ) ( നാലാം എൻ സി എ വിജ്ഞാപനം), ഫോറസ്റ്റ് ഓഫീസർ വനം വകുപ്പ് ( ഒന്നാം എൻ സി എ വിജ്ഞാപനം), ലബോറട്ടറി അസിസ്റ്റന്റ് ഹയർ സെക്കൻഡറി വിദ്യാഭ്യാസം ( ഒന്നാം എൻ സി എ വിജ്ഞാപനം).

അപേക്ഷ അയക്കേണ്ട മേൽവിലാസം www.keralapsc.gov.in. പ്രായം 01.01.2023 അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്. വിജ്ഞാപനം 16/08/2023 ലെ അസാധാരണ ഗസറ്റിലും കമ്മീഷന്റെ www.keralapsc.gov.in എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനം വായിച്ചുനോക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : സെപ്റ്റംബർ 20ന് അർധരാത്രി 12 മണി വരെ

Leave A Reply

Your email address will not be published.