Latest News From Kannur

ഇന്ത്യൻ പാർളമെന്റിൽ പ്രസംഗിക്കാൻ അവസരം

0

  മാഹി: ഒക്ടോബർ രണ്ടിന് ഇന്ത്യൻ പാർളമെന്റിൽ മഹാത്മാ ഗാന്ധിയെയും , ലാൽ ബഹദൂർ ശാസ്ത്രിയെയും ആദരവ് രേഖപ്പെടുത്തുന്ന ചടങ്ങിൽ സംസാരിക്കാൻ അവസരം.ഇതിനായി ജില്ലാതലത്തിൽ നടക്കുന്ന പ്രസംഗ മത്സരത്തിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.മാഹി സ്വദേശികളായ 18 നും 29 നും (as on 1/10/2023 ) ഇടയിൽ ഉള്ളവർക്ക് മത്സരിക്കാം.വിഷയം : Lal Bahadur Shashthri -His Life Lessons and Legacies in Amrit Kaalഭാഷ: ഹിന്ദി/ ഇംഗ്ലീഷ് സമയം: 3 മിനുട്ട്മേൽപറഞ്ഞ വിഷയത്തിൽ 3 മിനുട്ടിൽ കവിയാത്ത പ്രസംഗ വീഡിയോ 9400290803 എന്ന നമ്പറിൽ വാട്ട്സ് ആപ്പ് അലെങ്കിൽ nykmahe.dyc@gmail.com എന്ന ഇമെയിലിൽ അയച്ചു നൽകുക.ജില്ലയിൽ നിന്ന് ഒരു വിജയി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടും. സംസ്ഥാന മത്സരത്തിലെ വിജയി കേരളത്തെ പ്രധിനിധീകരിച്ച് പാർളമെന്റിൽ പ്രസംഗിക്കും.അയക്കേണ്ട അവസാന തീയതി, സമയം : 15/9/2023 ഉചയ്ക്ക് 12 മണിപങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോറം ഫിൽ ചെയ്യുക.

Leave A Reply

Your email address will not be published.