Latest News From Kannur

സായാഹ്ന ധർണ നടത്തി

0

പാനൂർ :  ഓണക്കാലത്ത് ജനങ്ങളെ കൊള്ളയടിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ പൊയിലൂർ , തൃപങ്ങോടൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്‌ന ധർണ്ണ ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ സി വി എ ജലീൽ ഉത്ഘാടനം ചെയ്തു.

വിപിൻ വി അധ്യക്ഷത വഹിച്ചു,പഞ്ചായത്ത് പ്രസിഡന്റ്‌ തങ്കമണി തൃപങ്ങോടൂർ മണ്ഡലം പ്രസിഡന്റ്‌ വി പി കുമാരൻ മാസ്റ്റർ,പി കൃഷ്ണൻ മാസ്റ്റർ,കെ കെ ദിനേശൻ ,സി എൻപവിത്രൻ,
സായന്ത്പൊയിലൂർ,  എംകെരാജൻ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.