പാനൂർ :രാജിവ്ഗാന്ധിയുടെ ജൻമദിനം സദ്ഭാവന ദിനമായി കണ്ണം വെള്ളി രാജിവ് ഗാന്ധി ലൈബ്രററി ആചരിച്ചു ലൈബ്രററി പ്രസിഡണ്ട് രാജൻ കല്ലുമ്മൽ അദ്ധ്യക്ഷത വഹിച്ചു .ട്രസ്റ്റ് ചെയമാൻ സന്തോഷ് കണ്ണംവെള്ളി ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങൾ കെ.പി പ്ര മിഷ് എറ്റുവാങ്ങി. ടി. ഷിജുകുമാർ സ്വാഗതവും ടി.എം രാജേഷ് നന്ദിയും പറഞ്ഞു .പുഷ്പാർച്ചനയ്ക്ക് മനോജ് കുമാർ എൻ ജിനിഷ് സി.പി, രാജിവ്കുമാർ ടി എന്നിവർ നേത്യത്വം നൽകി.