ചാലക്കര: പ്രദീപ് കുമാർ പി വി ചാലക്കര ത്രിപറവീട്ടിൽശ്രീനിലയത്തിൽ പ്രദീപ് കുമാർ 54 നിര്യാതനായി. പരേതരായ പാലോളി ദാമോദരൻ കൗസല്ല്യ ദമ്പതികളുടെ മകനാണ്.
ഭാര്യ :മോളി ഷൈജ മക്കൾ :അശ്വിൻ പ്രദീപ്, നിയ സഹോദരങ്ങൾ :സുരേന്ദ്രൻ പി വി (റിട്ട. പൊതുമരാമത്തു വകുപ്പ്, മാഹി ), പ്രസന്ന, കാർത്തി, അജിത (റിട്ട. പ്രദനാധ്യാപിക, മാഹി ), ബീന, റീന, പരേതനായ സുദീപ് കുമാർ പി വി.സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് .