Latest News From Kannur

പെരിങ്ങാടി വാണു കണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിൽ രാമായണ പ്രശ്നോത്തരി ആഗസ്റ്റ് 13 ന് ഉദ്ഘാടനം സി വി രാജൻ പെരിങ്ങാടി

0

ന്യൂ മാഹി:  പെരിങ്ങാടിമങ്ങാട് ശ്രീ വാണുകണ്ട കോവിലകം ഭഗവതീ ക്ഷേത്രം രാമായണ മാസാചരണത്തിന്റെ ഭാഗമായി എൽപി യുപി ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും രാമായണ പ്രശ്നോത്തരി രാമായണ പാരായണ മത്സരം നടത്തുന്നു
ആഗസ്റ്റ് 13ന്ന് വൈകുന്നേരം 3 മണിക്ക് ക്ഷേത്ര ഹാളിൽ നടത്തുന്ന മത്സരം സി വി രാജൻ പെരിങ്ങാടി ഉൽഘാടനം ചെയ്യും മത്സരാർത്ഥികൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് ഫോൺ 9447775830.

Leave A Reply

Your email address will not be published.