Latest News From Kannur

സ്വാതന്ത്ര്യ ദിനാഘോഷം

0

പെരളശേരി :  കുഴിക്കിലായി വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെയും ചോരക്കുളം യൂത്ത് റിക്രിയേഷൻ ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടകളോടെ നടത്തുന്നു.

യൂത്ത് റിക്രിയേഷൻ ക്ലബ്ബ് പ്രസിഡണ്ട് ലാൽ ചന്ദ് കണ്ണോത്തിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി എം.കെ.മോഹനൻ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യും.
കെ.എസ്.എസ്.പി.എ.
സംസ്ഥാന അപ്പലറ്റ് കമ്മിറ്റി ചെയർമാൻ പി.രാഘവൻ മാസ്റ്റർ സമ്മാനദാനം നിർവ്വഹിക്കും. കെ.സി.ജയരാജൻ ,ടി.സുരേശൻ ,എം.പി. ശ്രീജിത്ത് ,പറമ്പത്ത് രാധാകൃഷ്ണൻ , എം.ഒ. വേണുഗോപാൽ ,
സുജിത്ത് പനത്തറ ,ശ്രീനാഥ് ചോരക്കുളം ,എം.പി.സുരേന്ദ്രൻഎന്നിവർ ആശംസ പറയും.
വാർഡ് പ്രസിഡണ്ട് എൻ. രാമചന്ദ്രൻ സ്വാഗതവും നീടീക്കം മനോജ് നന്ദിയും പറയും.
വിവിധ രംഗങ്ങളിലെ പ്രഗല്ഭരെ ചടങ്ങിൽ ആദരിക്കും.

Leave A Reply

Your email address will not be published.