Latest News From Kannur

ന്യൂമാഹി പെരിങ്ങാടി റെയിൽവേ ഗേറ്റിൽ മേൽപ്പാലം അധികൃതരുടെ ശ്രദ്ധ പതിയേണ്ടതുണ്ട്.

0

ന്യൂമാഹി: മാഹിപ്പാലം – ചൊക്ലി PWD റോഡിലെ പെരിങ്ങാടി റെയിൽവേ ഗേറ്റിൽ മേൽപ്പാലം എന്നത് ദീർഘകാലത്തേ ആവശ്യമാണ് നിരവധി സ്കൂൾ വാഹനങ്ങളും ബസ്സുകളും ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ നിത്യേന കടന്നുപോകുന്നഇവിടെ ദിവസവും ഗേറ്റ് അടച്ചത് കാരണം മണിക്കൂറുകൾ അതിരൂക്ഷമായ ഗതാഗത കുറുക്ക് നേരിടുന്ന മേഖലയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടാവണമെന്നാണ് വാഹന യാത്രികരുടെ ആവശ്യം.

Leave A Reply

Your email address will not be published.