Latest News From Kannur

എഴുപത്താറാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മാഹി ഇൻസ്റ്റിറ്റ്യൂട്ടോഫ് ഡൻന്റൽ സയിൻസ് & ഹോസ്പിറ്റലിൽ സന്നദ്ധ രക്തദാന ക്യാമ്പ് നടന്നു.

0

മാഹി : ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരിയുടെ നേതൃത്വത്തിൽ മാഹി ചാലക്കര ഡന്റൽ കോളേജിൽ (MINDS) സന്നദ്ധ രക്തദാന ക്യാമ്പ് നടന്നു. രക്ത ദാന ക്യാമ്പ് കോളേജ് എൻ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസർ ഡോ: ടീനു തോമസ് ഉദ്ഘാടനം ചെയ്തു. ഡോ : നബീൽ (MINDS) ഡോ: ബിനോയ് തലശ്ശേരി ഗവ: ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക്, ബി ഡി കെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് സമീർ പെരിങ്ങാടി, ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് വട്ടക്കാരി കൈതാൽ,’ റയീസ് മാടപ്പീടിക ശ്വേത ബ്ലഡ് ബാങ്ക് കൗൺസിലർ, എന്നിവർ സംസാരിച്ചു. ക്യാമ്പിന് ഒ പി പ്രശാന്ത്, അദിനാൻ വട്ടക്കാരി കൈതാൽ, ഷംസീർ പാരിയാട്ട് , ശിഖ, ഷീന, ഷാജി എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.