ന്യൂമാഹി: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുനിയിൽ ഗവൺമെൻറ് എൽ പി സ്കൂളിൽ തയ്യാറാക്കിയ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം പ്രസിഡൻറ് എം കെ സെയ്ത്തു നിർവഹിച്ചു വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ഷർമിള അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ കെ പി രഞ്ജിനി മദർ പിടിഎ പ്രസിഡൻറ് ഫസീല എന്നിവർ ആശംസകൾ അർപ്പിച്ചു.
ഹെഡ് മാസ്റ്റർ കെ ഭരതൻ സ്വാഗതവും ടി കെ സജീഷ് നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post