ചൊക്ലി: ഒളവിലം , ചൊക്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ചൊക്ലി ടൗണിൽ പ്രകടനം നടത്തി. അഡ്വ. സിജി അരുൺ , എം പി പ്രമോദ്, എം ഉദയൻ ,ഷാജി എം ചൊക്ലി, കെ എം പവിത്രൻ ,പി ഭരതൻ ,ടിപി വസന്ത എന്നിവർ നേതൃത്വം നൽകി.
Recover your password.
A password will be e-mailed to you.