Latest News From Kannur

സ്പോർട്സ് അക്കാദമി, കലാപരിശീലന കേന്ദ്രം ഉദ്ഘാടനം 4 ന്

0

കൂത്തുപറമ്പ് :  പാട്യം ഗവ.ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് അക്കാദമി , കലാപരിശീലന കേന്ദ്രം  എന്നിവയുടെ ഉദ്ഘാടനവും അനുമോ ദനവും ആഗസ്ത് 4 വെള്ളിയാഴ്ച കെ.പി. മോഹനൻ എം.എൽ എ ഉദ്ഘാടനം ചെയ്യും.

പാട്യം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ കണ്ണൂർ ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം , കലാമണ്ഡലം  മഹേന്ദ്രൻ      എന്നിവർ പ്രസംഗിക്കും.

Leave A Reply

Your email address will not be published.