തലശ്ശേരി : പൊന്ന്യം മണ്ഡലം കോൺഗസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്ത് 6 ഞായറാഴ്ച വൈകിട്ട് 3.30 ന് പുല്ലോടി ഇന്ദിരാഗാന്ധി സ്മാരക ഹാളിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തുന്നു.
തലശ്ശേരി ബ്ലോക്ക് കോൺഗസ്സ് കമ്മിറ്റി പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ ,
മഹിള കോൺസ്റ്റ് ജില്ല വൈസ് പ്രസിഡണ്ട്എ ഷർമ്മിള , ജില്ല സെക്രട്ടറി കെ.പി. രാഗിണി ,
ബ്ലോക്ക് പ്രസിഡണ്ട് കെ.ലതിക ,ജവഹർ ബാലമഞ്ച് തലശ്ശേരി മണ്ഡലം കോർഡിനേറ്റർ അജിതകുമാരി കോളി എന്നിവരെ ചടങ്ങിൽ അനുമോദിക്കും.എ.വി.രാമദാസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.പി.ജനാർദ്ദനൻ ,എ.കെ.പുരുഷോത്തമൻ നമ്പ്യാർ ,കെ രാമചന്ദ്രൻ മാസ്റ്റർ ,വി.പി. പ്രമോദ് ,കെ.എം. രാജേഷ് ,ടി.വി.അനൂപ് കുമാർ ,വി.പി. നീതുപ്രിയ ,ടി.വി.ശിവദാസ് ബാബുഎന്നിവർ പ്രസംഗിക്കും.