മാഹി: പരേതനായ സി.ഇ. രാമചന്ദ്രന്റെ ഭാര്യയും . മാഹി ഗവ.ഗേൾസ് ഹൈസ്ക്കൂളിൽ നിന്നും അദ്ധ്യാപികയായി വിരമിച്ച പെരുന്തോടി ശാന്ത (88 വയസ്സ്) ഫ്രാൻസിലെ റീയൂനിയനിൽ നിര്യാതയായി. മക്കൾ: ഹീറ, ഷഹിജ, പരേതയായ ജലജ. മരുമക്കൾ: ഗോപാൽരാജ്, രമേഷ്. സഹോദരങ്ങൾ: രമ, പരേതരായ ശാരദ, രാഘവൻ, ദാമോധരൻ, ലീല. സംസ്ക്കാരം കഴിഞ്ഞു.