പൊന്ന്യം :മണിപ്പൂർ കലാപത്തിന് ശമനമുണ്ടാക്കാനും മണിപ്പൂരിൽ സമാധാനപരമായ ജനജീവിതം ഉറപ്പ് വരുത്താനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര ഗവൺമെന്റിനോടും മണിപ്പൂർ സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടും കലാപത്തിന്റെ ഇരകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടും പൊന്ന്യം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദീപം തെളിച്ചു . നിരവധി പ്രവർത്തകർ ദീപജ്വലന വേളയിൽ പരിപാടിയിൽ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.