തലശ്ശേരി : 42-ാമത് കേരള സംസ്ഥാന മലയാളി മാസ്റ്റേർസ് അത്‌ലറ്റിക് മീറ്റ് തലശ്ശേരി വി.ആർ. കൃഷ്ണയ്യർ സ്റ്റേഡിയത്തിൽ നടത്തുന്നു. 2023 ഡിസമ്പർ 9 , 10 ശനി , ഞായർ ദിവസങ്ങളിലാണ് കായിക മേള നടക്കുന്നത്. മലയാളി മാസ്റ്റേർസ് അത് ലറ്റിക് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്.