Latest News From Kannur

രാമായണം ക്വിസ് മത്സരം ആഗസ്ത് 6 ന് ഞായറാഴ്ച

0

മമ്പറം :  എടപ്പാടിമെട്ട ശ്രീ എടപ്പാടി കളരി ഭഗവതി ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 6 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് രാമായണം ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

യു.പി , ഹൈസ്കൂൾ , വിഭാഗങ്ങളിൽ വിദ്യാർത്ഥികൾക്ക് മാത്രമായും ഹയർ സെക്കന്ററി , കലാശാല വിദ്യാർത്ഥികളുൾപ്പെടെ പൊതു വിഭാഗത്തിനുമായി മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്.
ആഗസ്ത് 4 നകം മത്സരാർത്ഥികൾക്ക് പേരുകൾ ഫോൺ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
വേങ്ങാട് , പിണറായി , പെരളശേരി പഞ്ചായത്തുകളിൽ താമസിക്കുന്നവർക്കും ഈ പഞ്ചായത്തുകളിലെ വിദ്യാലയങ്ങളിൽ പഠിക്കുന്നവർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ടേഷനും ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.9947199054,
9446438653, 9633630207

Leave A Reply

Your email address will not be published.