മാഹി: ഉസ്മാൻ സ്മാരക് കോളേജ് 91-92 എസ്. എസ്. എൽ സി. ബാച്ച് പൂർവവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ രാജേഷ് അലങ്കാർ സ്വാഗതം പറഞ്ഞു.
ആദ്യകാല അധ്യാപകരായ രമേശ് പുരുഷു, ചന്ദ്രമോഹൻ പാലത്തായി,അസീസ് മാഹി, സി.പി.രാജൻ, കെ.എൻ ജിതേന്ദ്ര., വി സുമിത്രൻ, സി.പി സനൽ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥികളായ രാജീവൻ, അജിത ഉമേഷ്, പ്രജിത, യു.കെ.നസീർ തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവെച്ചു.
പ്രമുഖഫുട്ബോൾ താരം എ ഉമേഷ് ബാബു. ഉപാഹാരസമർപ്പണം നടത്തി.
രാജേഷ് അലങ്കാർ സ്വാഗതവും,ശ്യാംരാജ് നന്ദിയുംപറഞ്ഞു.ചിത്രവിവരണം: ഉസ്മാൻ സ്മാരക് കോളജ് (91-92)പൂർവ്വ വിദ്യാർത്ഥി കൂട്ടായ്യ.
Sign in
Sign in
Recover your password.
A password will be e-mailed to you.